പപ്പയുടെ കഷ്ടകാല കഥകളുമായി സരസിത... 🥹

Поделиться
HTML-код
  • Опубликовано: 30 мар 2025
  • കഷ്ടകാലം കാരണം പപ്പക്ക് ഉണ്ടായ പ്രശ്നങ്ങൾ... 🥹
    Oru Chiri Iru Chiri Bumper Chiri Season 2 | Everyday at 9 PM | EPI 504
    Watch the full episode of Oru Chiri Iru Chiri Bumper Chiri Season 2 on manoramaMAX : www.manoramama...
    #ocicbc2 #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #funny #comedyshow #rameshpisharody #kalabhavannavas #bibingeorge
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 170

  • @lissythomas158
    @lissythomas158 2 месяца назад +15

    ഈ മോളുടെ സംസാരം എന്ത് രസം ആണ് ♥️♥️♥️♥️👌ഗുഡ് മോൾ

    • @Jancy-j7f
      @Jancy-j7f 24 дня назад

      ആ കുഞ്ഞിന്റെ സംസാരം കേട്ടാൽ മതിയല്ലോ

  • @RajisujeendranRaji
    @RajisujeendranRaji 2 месяца назад +24

    കൊച്ചു കുട്ടികൾ എന്തു ചെയ്താലും രസമാണ്. ആ പ്രായത്തിൽ ആ മിടുക്കിമോൾ മറക്കാതെ ചെയ്തുവല്ലോ.... വളരെ സന്തോഷം 🥰അതിന് കുറ്റം കണ്ടെത്തുന്നവർ ചെകുത്താൻ മാരാണ്. പിഞ്ചു കുട്ടി യുടെ മനസ്സ് ദേവാലയമാണ്.... അത് ആരും മറക്കരുത്. തമ്പാട്ടി കുട്ടി .
    സൂപ്പർ q

  • @saradhatk3319
    @saradhatk3319 2 месяца назад +16

    മോളെ ഈ പ്രായത്തിൽ സൂപ്പറായി അവതരിപ്പിച്ചു❤❤❤❤

  • @Jayapraksh-p6k
    @Jayapraksh-p6k 2 месяца назад +4

    സൂപ്പർ മോള്,, ഇതൊക്കെ തെറ്റാതെ പറഞ്ഞല്ലോ മിടുക്കി,, ഇതൊക്കെ തന്നെ ബംബറിലോട്ടു ഉള്ള via,,,❤

  • @kavithamanoj1982
    @kavithamanoj1982 2 месяца назад +174

    കൊച്ചു കുട്ടി ആയിട്ടും ഇത്രേം നല്ലയതായിട്ട് അവൾ ചെയ്തു നല്ലതാ മോളെ❤❤❤❤ഒത്തിരി ഇഷ്ടം ആയി 😚❤

    • @sreelathanair2426
      @sreelathanair2426 2 месяца назад +11

      ❤❤❤

    • @lathadas2163
      @lathadas2163 2 месяца назад +3

      അതെ, സത്യം ❤

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 месяца назад +1

      കസൂസിന് ബംബർ കൊടുക്കാമായിരുന്നു പിഷാരടി

  • @sasikalasanjeev1161
    @sasikalasanjeev1161 2 месяца назад +17

    മോളു മിടുക്കി ആണ്, കായംകുളത്തിന്റെ അഭിമാനമാ യി മാറട്ടെ സരസിത മോൾ ♥️🥰❤

  • @RDTHCH7
    @RDTHCH7 2 месяца назад +71

    പാവം മോൾ എത്രനേരം പറഞ്ഞു കഷ്ടപ്പാടല്ലേ . ഇങ്ങനെ കാണാതെ പഠിച്ചു പറയാൻ ചെറിയ മോൾ അല്ലേ. ബമ്പർ കൊടുക്കായിരുന്നു.

  • @SaliBabu-mj4np
    @SaliBabu-mj4np 2 месяца назад +18

    മോൾക്ക് ബമ്പർ കിട്ടിയാൽ പിഷുവിന്റ വിഹിതം കുറയും. അതാണ് അയാൾ ചിരിക്കാഞ്ഞത്...😂😂😂😂😂

  • @mad-boy
    @mad-boy 2 месяца назад +31

    മോളു സൂപ്പർ❤❤❤❤❤❤ ഇനിയും വരണേ💙💙💙💙💙

  • @reenyantony
    @reenyantony 2 месяца назад +76

    തമ്പാട്ടിമോളെ സൂപ്പർ ആയിരുന്നു..❤❤... മുത്തിന് ചക്കര ഉമ്മ ❤❤

  • @shebaabraham687
    @shebaabraham687 2 месяца назад +66

    ഒന്നിനും കൊള്ളാത്ത സ്കിറ്റിനൊക്കെ 50,000 കൊടുക്കും ഇത് 50,000 ത്തിന് ഉണ്ടായിരുന്നു നമ്മളെ കൊണ്ട് ആരെകൊണ്ടെങ്കിലും പറ്റുമോ ഇത്രയും നേരം ഒട്ടും തെറ്റാതെ നല്ല താളത്തിലും ഭാവത്തിലും ഇങ്ങനെ പറയാൻ നല്ല ഭാവിയുണ്ട് മിടുക്കി 👍

  • @teresa29810
    @teresa29810 12 дней назад +1

    Molukuttyeer so nice sundarivave. E mol ethra nannayi parayunnu.❤❤❤

  • @sukumarvengulam117
    @sukumarvengulam117 2 месяца назад +51

    ഇത്രയും കാണാതെ പഠിച്ച് എന്ത് രസമായിട്ടാണ് അവതരിപ്പിക്കുന്നത്❤❤❤

    • @santhasankar4154
      @santhasankar4154 2 месяца назад +1

      അതാണ് ഞങ്ങടെ തമ്പാട്ടി കുട്ടി .❤ഞങ്ങടെ താരം🎂

  • @lathakumarilatha4021
    @lathakumarilatha4021 2 месяца назад +11

    മോളു മിടുക്കിയ കുഞ്ഞാമോളല്ലേ സൂപ്പർ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 дней назад

    Ponnumolu Super Performance 👌 👍 😍 🥰 😘 ☺️ Ponnumolku Kannuthattathe Ella Eswaranmarudeyum Anugraham Undakatte 🙏 💖 ♥️ ❤️ 💕

  • @Beenaasok-zn6pu
    @Beenaasok-zn6pu 5 дней назад

    മോളെ പൊളിച്ചു ♥️♥️♥️♥️

  • @Shiji-r1v
    @Shiji-r1v 2 месяца назад +68

    ചക്കരേ നല്ലോണം പറഞ്ഞു ട്ടോ... എന്നാലും പിഷാരടി ഈ കുഞ്ഞിനോട് പിശുക്ക് കാണിക്കണ്ടായിരുന്നു എന്തൊരു രസമായിരുന്നു : താനിത്ര മുശാ......😊😊😊

    • @mrtom0725
      @mrtom0725 2 месяца назад +9

      പിഷാരടി അല്ലെ,, ഇതേ ചെയ്യൂൂ എന്ന് ആർക്കാ അറിയാത്തത്...

    • @Shiji-r1v
      @Shiji-r1v 2 месяца назад +2

      @mrtom0725 കറക്റ്റ്.... good

    • @LissySaju-i7j
      @LissySaju-i7j 10 дней назад

      Pishu pisukana

    • @LailaSasi-h3b
      @LailaSasi-h3b 7 дней назад

      മോളു നല്ല മോളു

  • @resmiraj278
    @resmiraj278 2 месяца назад +3

    Super kollaaaaaaaaa♥️❤♥️❤♥️❤♥️❤

  • @KalpakamM
    @KalpakamM 2 месяца назад +4

    ചക്കരക്കുട്ടി ഉമ്മ ♥️♥️♥️♥️♥️

  • @AneeshaJoby-b8v
    @AneeshaJoby-b8v 19 дней назад +1

    Hai mole super❤❤❤❤❤

  • @AmbikaPrakash-ih6xv
    @AmbikaPrakash-ih6xv 15 дней назад +1

    Super super super❤❤❤❤❤❤

  • @lathakumarilatha4021
    @lathakumarilatha4021 2 месяца назад +13

    മോളെ കുഞ്ഞുകുട്ടി ഉമ്മാ ❤😂 ഉമ്മാ

  • @sunilthomas8785
    @sunilthomas8785 2 месяца назад +3

    ഈ കുട്ടി ഒരു അത്ഭുതം തന്നെ 👏

  • @JayaSree-x9n
    @JayaSree-x9n 19 дней назад

    കുറച്ചുനാൾ കഴിയുമ്പോ അറിയാം ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുന്നു ഇപ്പൊ നല്ല രസമാണ് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jessyjose8960
    @jessyjose8960 2 месяца назад +15

    ഈ പിഷാരടിയെ പിഷു എന്ന് പറയുന്നത് വെറുതെയല്ല; അസൽ പിശുക്കൻ തന്നെ......
    അക്ഷരം കൂട്ടി പറയാൻ പോലും ആകാത്ത പ്രായത്തിൽ ,
    ആ കൊച്ചുകുഞ്ഞ് ഇത്രയും പറഞ്ഞിട്ടും,
    ആ കുഞ്ഞിനോട് ഈ ചതി വേണ്ടായിരുന്നു.

  • @jobinxavier8355
    @jobinxavier8355 15 дней назад

    സൂപ്പർ മോളെ

  • @santhammasiby8366
    @santhammasiby8366 2 месяца назад +2

    മിടുക്കി മോൾ ❤

  • @Sobhana-yi2fh
    @Sobhana-yi2fh 14 дней назад

    സുപപറായി❤❤❤

  • @chitralekha7598
    @chitralekha7598 2 месяца назад

    Super mole. God bless you. Mole enik valiya ishtamane.

  • @BeenaAshokan-qe9ee
    @BeenaAshokan-qe9ee 2 месяца назад +5

    മക്കളെ സൂപ്പറായിട്ടോ

  • @LissySaju-i7j
    @LissySaju-i7j 10 дней назад

    Perupole sundaram

  • @SulochanaPrakash-ds3hl
    @SulochanaPrakash-ds3hl 2 месяца назад +1

    Ponnu mole super aayirunnu 👍🏻

  • @binollachris
    @binollachris 16 дней назад

    Sundari vave❤

  • @sarammachacko8941
    @sarammachacko8941 Месяц назад +1

    'കഷ്ടാലം.' മോളൂട്ടീ '❤ഇഷ്ടാലം'

  • @saniyaaa321
    @saniyaaa321 18 дней назад +1

    കൊച്ച് വളരെ കഷ്ടപെടുന്നുണ്ട് പൈസ ഉണ്ടാക്കാൻ

  • @rosykutti3774
    @rosykutti3774 2 месяца назад +8

    മോളു ഉമ്മ നന്നായിരുന്നമുത്തേ 👍

  • @SmithaSubash-m5d
    @SmithaSubash-m5d 2 месяца назад +11

    എന്റെ പൊന്നു മോളെ..love you🎉🎉🎉❤❤❤❤

  • @IndianSalam-e7p
    @IndianSalam-e7p 2 месяца назад +1

    മോളെ നീ സൂപ്പർ

  • @Afzzyh
    @Afzzyh 2 месяца назад +10

    Mole supar ❤️❤️❤️❤️❤️

  • @ajitha3931
    @ajitha3931 2 месяца назад +2

    നന്നായിട്ടുണ്ട് ചീത്ത കേട്ടാലേ ചിരിക്കു എന്ന് ഉള്ളവർക്കു ഇതിൽ ചിരിക്കാൻ ഇല്ല തമാശ മനസ്സിൽ ആയാൽ ചിരിക്കാൻ ഉണ്ട്

  • @anitharoy2189
    @anitharoy2189 2 месяца назад

    Kollam valare nannayirunnu.ethra kashtappetta ithu kanathe padichathu.

  • @sandeepanu2384
    @sandeepanu2384 2 месяца назад +1

    കൊള്ളാം മോളെ 👍🥰❤️👏👏

  • @manojaharidas2982
    @manojaharidas2982 2 месяца назад +1

    എന്തൊരു കഷ്ട്ടകാലം❤❤❤😂😂😂

  • @shijijoseph1920
    @shijijoseph1920 2 месяца назад +1

    നന്നായി പറഞ്ഞു മോളേ

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 месяца назад +2

    50 കിട്ടേണ്ടത് അയിരുന്നു.... കഷ്ട്ടം!കഷ്ടകാലം..

  • @kayyoppu-83
    @kayyoppu-83 2 месяца назад +2

    പിശുവിനു പിശുക്കല്ല മക്കളെ മനോരമ കടത്തിലാ 😄

  • @thelifeofgames130
    @thelifeofgames130 2 месяца назад +13

    എല്ലാം മഞ്ഞുവന്റിന്ന് മാത്രം പറയാതെ എല്ലാവരുടെയും പേരു പറയണേ

  • @geethae5543
    @geethae5543 2 месяца назад +1

    ഈ കൊച്ചുമിടുക്കിക്കാണ് ബമ്പർ സമ്മാനം കൊടുക്കേണ്ടത്. അത്രയ്ക്ക് കഷ്ടപ്പെടുന്നുണ്ട് ആ കൊച്ച്..

  • @SarathS-z8c
    @SarathS-z8c 2 месяца назад +1

    സൂപ്പർ മോളു

  • @Jayasree-r9h
    @Jayasree-r9h 15 дней назад

    പിഷാരടി ഭയങ്കര ജാഡ

  • @Fasnaah-n8i
    @Fasnaah-n8i 2 месяца назад +11

    Chakkara.muthinu.1000umma.❤❤❤❤❤

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 2 месяца назад +1

    Great molu💐

  • @shylavibin3623
    @shylavibin3623 2 месяца назад

    തമ്പാട്ടി. 😘😘😘😘സൂപ്പർ 🥰🥰🥰❤️❤️❤️❤️😘😘😘😘

  • @victorianicholas7855
    @victorianicholas7855 2 месяца назад

    Molu നന്നായിരിക്കുന്നു.

  • @leelammathyparambil6047
    @leelammathyparambil6047 2 месяца назад +1

    എന്റെ മോളെ ഇത്രയും കഷ്ടകാലo പറഞ്ഞു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 4 дня назад

    👍🙏

  • @NEX-py9kb
    @NEX-py9kb 2 месяца назад +2

    Super mole ❤❤❤❤

  • @SaralKumar-x3t
    @SaralKumar-x3t 2 месяца назад +8

    sooper expression tta....aarkkaantham moothaapoo....chirikkaaanundu...Thanku so musss🤣🤣🤣🤣...prekshakarude kashtakaalam okke theernnu mole.....

  • @sreelathanair2426
    @sreelathanair2426 2 месяца назад

    Congratulations

  • @ThusharaSabu-ge5id
    @ThusharaSabu-ge5id 2 месяца назад +2

    Super molu🎉🎉

  • @AngelMariya-n3s
    @AngelMariya-n3s 2 месяца назад +1

    Super

  • @jyothidhiya268
    @jyothidhiya268 2 месяца назад +1

    🥰🥰🥰🥰🥰🥰🥰

  • @NasarCC-n1f
    @NasarCC-n1f 2 месяца назад +3

    Supet dress

  • @lisyjohn1752
    @lisyjohn1752 2 месяца назад

    Super Moleee🎉

  • @marysusai407
    @marysusai407 2 месяца назад +2

    Mole super

  • @SnehaGeorge-h1x
    @SnehaGeorge-h1x 2 месяца назад

    Super❤❤❤❤❤

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад +1

    പിഷാരടി മനുഷ്യൻ അല്ലെ

  • @josejoseph7082
    @josejoseph7082 2 месяца назад

    മിടുക്കി മിടുമിടുക്കി. '👍💕💕💕💕

  • @jasimshereef7853
    @jasimshereef7853 2 месяца назад

    Pishu bumber adikkumennu avasana nimisham vareyum kathirunna njn aarayi

  • @SeeliaShaji
    @SeeliaShaji 2 месяца назад

    Molootti loveyouda

  • @siblings9918
    @siblings9918 2 месяца назад +39

    പിശുവിന് വല്ലാത്ത അഹങ്കാരമാണ് അത് എല്ലാർക്കും അറിയാം ഈ കുട്ടിയുടെ മുന്നിൽ അത് വേണ്ടായിരുന്നു

    • @mrtom0725
      @mrtom0725 2 месяца назад +1

      Correct. അയാൾക്ക് അഹംകാരം കൂടുതൽ ആണ്.

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 2 месяца назад

      സകല കലാ വല്ലഭൻ ആണെന്നാ വിചാരം 😂😂

    • @bindumenon6278
      @bindumenon6278 2 месяца назад

      കോമഡി ഇല്ല,ചിരിക്കാനും ഇല്ല.ഒരു പ്രോല്ത്സാഹനം മാത്രമേ കൊടുക്കാൻ പറ്റു

  • @Ushaanu-mr5so
    @Ushaanu-mr5so 18 дней назад

    Soopar chellm

  • @statesmedia0.228
    @statesmedia0.228 2 месяца назад

    👌

  • @Raga_surabhi
    @Raga_surabhi 2 месяца назад

    ചക്കര ഉമ്മ

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w 2 месяца назад

    മുത്തേ ചക്കര ഉമ്മ

  • @sindhujohn6799
    @sindhujohn6799 Месяц назад

    പിഷുവുന് കുട്ടികളോട് എന്താ ഇത്ര കടുപ്പം? ആ കുട്ടിഎത്രനന്നായി ചെയ്തു കഷ്ട൦

  • @hannageorge986
    @hannageorge986 2 месяца назад

    Chksre ummada

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    ❤️❤️❤️👌👌

  • @UshaKumari-jy3vh
    @UshaKumari-jy3vh 2 месяца назад

    മുത്തേ 💋🥰🤣❤️👍🙏ഉമ്മ

  • @anithamohandas238
    @anithamohandas238 2 месяца назад

    Punnani molu ഉമ്മ

  • @saidsooperalavi1798
    @saidsooperalavi1798 2 месяца назад

    കാണാതെ ഓർതെടുത് പറഞ്ഞു വല്ലോ സന്തോഷം മോളെ

  • @ShreyaSarath-kj3dl
    @ShreyaSarath-kj3dl 2 месяца назад

    ❤ molu

  • @teenajoseph4800
    @teenajoseph4800 2 месяца назад +1

    ❤❤🎉🎉❤❤

  • @deepadeepa5407
    @deepadeepa5407 2 месяца назад

    ചക്കരെ ❤❤❤

  • @SreelathaS-lz4lf
    @SreelathaS-lz4lf 2 месяца назад +5

    Muthumole❤❤❤❤❤

  • @ineedgoogleinmybrain5236
    @ineedgoogleinmybrain5236 2 месяца назад +1

    good 😂

  • @labeebap4438
    @labeebap4438 2 месяца назад +3

    സൂപ്പർ മോളൂ🥰🥰🥰

  • @sahayi3469
    @sahayi3469 2 месяца назад

    കഷ്ടകാലത്തിനാ മുത്തേ നീ ഇവിടെ വന്ന് കോമഡി പറഞ്ഞത് അല്ലേൽ ഒരു ബമ്പറടിച്ചേനെ

  • @sujaraju7742
    @sujaraju7742 2 месяца назад

    😂😂❤❤❤❤❤❤❤❤❤

  • @rahulvr4939
    @rahulvr4939 2 месяца назад

    🥰🥰😍😍

  • @MeChRiZz92
    @MeChRiZz92 2 месяца назад +1

    😘😘😘

  • @theertha1964
    @theertha1964 2 месяца назад

    ❤🎉😊

  • @AbuThahir-fd8bh
    @AbuThahir-fd8bh 2 месяца назад +1

    Vendathinu kodukkoola 50

  • @roshanem559
    @roshanem559 2 месяца назад

    👍👍👍🥰🥰🥰

  • @sajalaalex1562
    @sajalaalex1562 2 месяца назад

    🤣🤣🤣🤣

  • @SherifaValiyakath
    @SherifaValiyakath 2 месяца назад +1

    Molu.👍

  • @unnip-u6z
    @unnip-u6z 2 месяца назад +2

    Action molu🥰🥰🥰🥰

  • @sabeenas3086
    @sabeenas3086 2 месяца назад

    ❤❤❤

  • @JalajaShylesh
    @JalajaShylesh 2 месяца назад

    50000 nulla vakayundayirunnu

  • @SumaPrakash-d7j
    @SumaPrakash-d7j 2 месяца назад

    പിഷാരടി അല്ലാത്തതിന് ഒക്കെ വെറുതെ ചിരിക്കുമല്ലോ പിന്നെന്താ കൊച്ചുമോള് അത്രേ കഷ്ടപെട്ട് പറഞ്ഞിട്ട് ചിരിക്കാതെക്കുവ സാന് ഒരു കളിയാക്കിയ മാതിരി തോമ സോപ എന്ന ചോദ്യം